clas
കെൽസയുടെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്ത് 19ാം വാർഡിൽ നടന്ന ബോധവത്ക്കരണ ക്ളാസ്

കിഴക്കമ്പലം: കെൽസയുടെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്ത് 19ാം വാർഡിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിബി മത്തായി അദ്ധ്യക്ഷയായി. അഡ്വ. സിനി ബോധവത്ക്കരണ ക്ലാസെടുത്തു. അങ്കണവാടി അദ്ധ്യാപകർ, ജീവനക്കാർ, ആശാവർക്കർമാർ, ആർ.ആർ.ടി ഗ്രൂപ്പ് അംഗങ്ങൾ, യുവജനങ്ങളും പങ്കെടുത്തു.