temple
വിജയദശമി ദിനത്തിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ നടുവം ഹരി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്ന വിദ്യാരാജഗോപാല മന്ത്രാർച്ചന

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടുവം ഹരി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന രാജഗോപാല മന്ത്രാർച്ചന.