kklm
വിജയദശ്മിയോടനുബന്ധിച്ച് ആർ.എസ്.എസ്. കൂത്താട്ടകുളത്ത് നടത്തിയ പഥസഞ്ചലനം

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് വിജയദശ്മി പഥസഞ്ചലനം നടന്നു. ചാരംചിറയിൽനിന്നാരംഭിച്ച് കൂത്താട്ടുകുളം ഹൈസ്കൂളിൽ സമാപിച്ചു. ജില്ലാ സഹകാര്യവാഹ് ജിതിൻ രവി മുഖ്യപ്രഭാഷണം നടത്തി. പിറവം ഖണ്ഡ് കാര്യവാഹ് ബിജു.വി. ദേവ്, ഖണ്ഡ് സമ്പർത്ത് പ്രമുഖ് ഉണ്ണിക്കൃഷ്ണൻ കളമ്പൂർ, ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് കെ.എസ്. ബോബൻ എന്നിവർ നേതൃത്വം നൽകി. കൂത്താട്ടുകുളം നഗർ, തിരുമാറാടി, ഇലഞ്ഞി മണ്ഡലങ്ങൾ പങ്കെടുത്തു.