കളമശ്ശേരി: ചങ്ങമ്പുഴനഗർ ജി.സി.ആർ.എ ക്രോസ് റോഡ് 18ൽ ചീരൻചിറ (ചങ്ങനാശേരി) മാത്യു തോമസ് (68) നിര്യാതനായി. സംസ്കാരം ഞായർ വൈകിട്ട് 4ന് കളമശേരി വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ഷിജോ മാത്യു, മെൽവിൻ മാത്യു. മരുമക്കൾ: ആൻസി റോസ് ജോൺ, ബബിത മാത്യു.