elsi-71

അങ്കമാലി: തുറവൂർ ഉതുപ്പുകവല എൽസി (71) നിര്യാതയായി. മക്കൾ: സജി, സാജു, ബിജി. മരു​മക്കൾ: മരിയ, ഷിബു.