കുമ്പളങ്ങി: പീടിയേക്കൽ ലോറൻസ് (63) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ, ലീന. മരുമക്കൾ: സാംസൺ, ജൂബി.