mani
കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ ക്യാമ്പ് പെരുമ്പാവൂരിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ ക്യാമ്പ് പെരുമ്പാവൂരിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു ജോസഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ്. വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ്, ഐ.ടി. കോ-ഓർഡിനേറ്റർ അൻവർ മുണ്ടേത്ത് എന്നിവർ സംസാരിച്ചു.