annamma-abraham-98

കോതമംഗലം: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എം.ഡി സി.ജെ. ജോർജ് ചെനയപ്പിള്ളിലിന്റെ ഭാര്യാമാതാവും മാതിരപ്പിള്ളി മേച്ചേരിൽ പരേതനായ എം.കെ. എബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ എബ്രഹാം (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ചിന്നമ്മ, ലാസർ (റിട്ട. എം.എ കോളേജ്), ഗ്രേസി (കാനഡ), എൽദോ (റിട്ട. ജിയോജിത്), എമിലി, വത്സ (യു.കെ), പ്രൊഫ. ഷൈനി (റിട്ട. എം.എ കോളേജ്), പ്രൊഫ. ബിനോയി (എം.എ എൻജിനിയറിംഗ്‌​ കോളേജ്). മറ്റ് മരുമക്കൾ: പരേ​തനായ ജേക്കബ് കോര പരത്തുവയലിൽ, സി.എ. മേരി (റിട്ട. സെക്രട്ടറി കോഴിപ്പിള്ളി സർവീസ്​ സഹകരണബാങ്ക്), വർഗീസ്​ ജോർജ് (കാനഡ), ലൗലി (കദളിക്കണ്ടത്തിൽ, അടിമാലി), ടി.പി. രാജൻ തോമ്പ്രയിൽ (റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ), ജോർജ്‌ ​ചേലയ്ക്കാമറ്റത്തിൽ (യു.കെ), സൂസൻ ലീതോമസ് (സൂപ്രണ്ട്, ജില്ലാകൃഷിത്തോട്ടം, നേര്യമംഗലം).