പറവൂർ: വടക്കേക്കര മുറവൻതുരുത്ത് കരയിൽ ചക്കുമരശേരി വീട്ടിൽ പരേതനായ നാരായണന്റെ മകൻ പത്മരാജൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മകൻ: സഖിൽരാജ്.