മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.........
മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വംബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പിൽപ്പെട്ട മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂജവയ്പ്പിനും വിദ്യാരംഭത്തിനും ശബരിമല മുൻ മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി നേതൃത്വം നൽകി.