മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമന കോംപ്ലക്‌സിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മിത്രാ ഇൻഡേയ്ൻ സർവ്വീസസ് ഓഫീസ് കൂടുതൽ സൗകര്യാർത്ഥം മിത്രാ ഗോഡൗണിന് എതിർവശം ടാഗോർ റോഡിൽ XXI/76,77 കെട്ടിടത്തിലേക്ക് (ശ്രീമൂലം യൂണിയൻ ക്ലബ്ബ്, ലയൺസ് ക്ലബ്ബ് എന്നിവയ്ക്ക് സമീപം) മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നതായി അറിയിച്ചു.