vp-mathew-82

മൂവാറ്റുപുഴ: വാളകം വടയത്ത് വി.പി.മാത്യു (82) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സജി മാത്യു, സിജി തങ്കച്ചൻ. മരു​മക്കൾ: തങ്കച്ചൻ, ജെസി സാ​ജു.