കാക്കനാട്: ചെമ്പുമുക്ക് അരുൺനിവാസിൽ അനിരുദ്ധൻ എം.എൻ (82 - റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: വത്സല (റിട്ട. മൃഗസംരക്ഷണവകുപ്പ്). മക്കൾ: അരുൺ (കെ.ബി.പി.എസ്, കാക്കനാട്), അരുണ, അമ്പിളി. മരുമക്കൾ: മിനി, അഡ്വ.പി.എം. മധു, പരേതനായ സത്യജിത്ത്.