എൻ.പറവൂർ: മന്നം പാറപ്പുറം മല്ലിശേരി പരേതനായ അലിയുടെ മകൻ അലി അബ്ദു (72) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അനീഷ, സിമി, ഉമ്മർ ഷാറൂഖ് (എൻജിനീയർ). മരുമക്കൾ: ഷാജഹാൻ, റെഷൻ (റൂറൽ ഡെവലപ്മെന്റ്), നബിന (എൻജിനീയർ).