വെണ്ണല സെക്ഷൻ: ഗീതാഞ്ജലി, ചക്കരപ്പറമ്പ് എ.കെ.ജീ വയാനശാല റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
ചോറ്റാനിക്കര സെക്ഷൻ: ചോറ്റാനിക്കര പുത്തൻപാലം, അമ്പാടിമല, മേപ്പാട്ട്താഴം, അടിയാക്കൽതാഴം, കോളനിപ്പടി, എ. പി. വർക്കി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തേവര സെക്ഷൻ: വാത്തുരുത്തി ഏരിയ, പനമ്പിള്ളിനഗരിൽ കിഴവന ജംഗ്ഷനും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.