കോട്ടപ്പടി: പ്ലാമുടി കണ്ണോത്തുകുടിയിൽ ലീലാമ്മ (67) നിര്യാതയായി. മക്കൾ: ലിൻജോ (ചാർട്ടേഡ് അക്കൗണ്ടന്റ്, കൽക്കുന്നേൽപള്ളി ട്രസ്റ്റി), ലിൻഡു (യു.എസ്). മരുമക്കൾ: സൗമ്യ, ബേസിൽ (യു.എസ്).