ആലുവ: മുസ്ലിംലീഗിന്റെ ആദ്യകാല നേതാവുമായിരുന്ന പുളിഞ്ചോട് കല്ലുകടവ് റോഡിൽ ഇലഞ്ഞിക്കായി വീട്ടിൽ പരേതനായ പരീതുപിള്ള ഹാജിയുടെ (റെക്‌സ്) മകൻ ഹൈദർഅലി (ബാബു -74) നിര്യാതനായി. ഭാര്യ: ജമീല എടവനക്കാട് മണപ്പുറത്ത് (പള്ളിത്തറ) കുടുംബാംഗം. മക്കൾ: സന്ദീപ് (ദീപു), ഡോ. അനിതാ ബാബു (സൂപ്രണ്ട് താലൂക്ക് ആശുപത്രി, വൈക്കം), റെനി ബാബു. മരുമക്കൾ: ഹസീന, ഡോ. ബദറുദീൻ (അസി.ജിയോളജിസ്റ്റ് മൈനിംഗ് ആൻഡ് ജിയോളജിവകുപ്പ്, കോട്ടയം).