ആലുവ: നൊച്ചിമ കാലായിൽ വീട്ടിൽ പി.എം. മത്തായി (78) നിര്യാതനായി. റിട്ട. എൻ.എ.ഡി ജീവനക്കാരനാണ്.
മക്കൾ: മിനി, ആനി. മരുമക്കൾ: ആൻസിലി, ജോളി.