ഉദയംപേരൂർ: അറയ്ക്കത്താഴത്ത് വീട്ടിൽ തങ്കമ്മ (88) നിര്യാതയായി. മക്കൾ: സുഭാഷിണി, പരേതനായ വിജയൻ, വനജ, രമണി, ഗീത, സാവിത്രി, അനിൽ, അംബിക, അജിത. മരുമക്കൾ: ഗോപി, പ്രകാശൻ, രാജേഷ്, ഐഷ, രജനി, പരേതരായ ബോസ്, ഭാസ്കരൻ, ചന്ദ്രബാബു.