പെരുമ്പാവൂർ: ചാലക്കൽ എം.എൽ.എ സ്റ്റോപ്പിനുസമീപം ഹംസ (70) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സീനത്ത്, അബ്ബാസ് (ന്യൂസിലാൻഡ്).