kochahammed-104

പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലിവീട്ടിൽ കൊച്ചഹമ്മദ് (104 - റിട്ട. ട്രാവൻകൂർ റയോൺസ്) നി​ര്യാ​ത​നായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞുമുഹമ്മദ്, കുഞ്ഞുപിള്ള, അലിക്കുഞ്ഞ്​, അബൂബക്കർ, നബീസ, ഫാത്തിമ, സൽമ, ഐഷ. മരു​മക്കൾ: അലി, മുസ്തഫ, ഇസ്മായിൽ, പരേതനായ റഹിം, സുഹറബീവി, ഫാത്തിമ, നൈന, സു​ഹ​റ.