മൂവാറ്റുപുഴ: വടക്കൻമാറാടി കുന്നപ്പിള്ളിൽ കെ.യു. കുര്യക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (61) നിര്യാതയായി. മക്കൾ : ബേസിൽ, ബബിത. മരുമക്കൾ: എലിസബത്ത്, ഷൈൻപോൾ.