yohannan-

ആരക്കുന്നം: പാമ്പ്ര കഴുന്നാട്ട് ടി. എം. യോഹന്നാൻ (77) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഏലിയാസ് കെ. ജോൺ, രേഖ ബേബി. മരുമക്കൾ: ജൂലി ഏലിയാസ് , ബേബി പി. എം.