philomina

നെട്ടൂർ: നെട്ടൂർ നോർത്ത് അഴിക്കകത്ത് ജേക്കബിന്റെ ഭാര്യ ഫിലോമിന (66) നിര്യാതയായി. ചമ്പക്കര തച്ചപ്പള്ളി കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, ജെൻസി, സോബിൻ. മരുമക്കൾ: പോൾ, ലിബിൻസൺ, ആൻമേരി.