chandramathi

വൈപ്പിൻ: പള്ളത്താംകുളങ്ങര പുത്തേരിൽ പരേതനായ കുമാരന്റെ ഭാര്യ ചന്ദ്രമതി (93) നിര്യാതയായി. മക്കൾ : സുധാകരൻ, ശിവരാമൻ, ശശി, ഗോപാലകൃഷ്ണൻ, സുഷമ, രജി. മരുമക്കൾ: പരേതയായ ലളിത, ശാരദ, പ്രമീള, ഗിരിജ, വേലായുധൻ, കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ചെറായി പൊതുശ്മശാനത്തിൽ.