ambika

ആലുവ: തേവയ്ക്കൽ മാടശേരിവീട്ടിൽ പരേതനായ പാപ്പുക്കുഞ്ഞിന്റെ ഭാര്യ എം.ജി. അംബിക (70) നിര്യാതയായി. സംസ്‌കാരം ഇന്ന് കാക്കനാട് അത്താണി പൊതുശ്മാശനത്തിൽ. മക്കൾ: രാജേഷ്, രാജേന്ദ്രൻ, സുരേഷ്. മരുമക്കൾ: ഷീജ, ഷിത, ഗീതു.