പറവൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തക കുഞ്ഞിത്തൈ തറക്കണ്ടത്തിൽ അമ്മു (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീനിവാസൻ, സുഭാഷിണി, മാലതി, അഭിമന്യു, ഉഷ, സുധി. മരുമക്കൾ: ശാന്ത, രവി, തമ്പി, ഗീത, പുഷ്കരൻ, തങ്ക.