പറവൂർ: ചെറായി കണ്ണങ്ങനാട്ട് മോഹനൻ (പറവൂർ കവിത സ്റ്റോഴ്‌സ് ജീവനക്കാരൻ) ഭാര്യ ലത (68) നിര്യാതയായി. മക്കൾ: രമ്യ (അദ്ധ്യാപിക, ജി.എൽ.പി.എസ് ആലങ്ങാട് കോട്ടപ്പുറം), രേഷ്മ. മരുമക്കൾ: ഉണ്ണി (ഫ്ളൈ ക്രിയേറ്റിവ് ഗ്രൂപ്പ്), സനോജ് (സിവിൽ പൊലീസ് ഓഫീസർ).