മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ബിബിനിവീട്ടിൽ ഹരികുമാറിന്റെ ഭാര്യ: കെ.സി. മംഗളം (70) നിര്യാതയായി. മക്കൾ: ബിജു, ബൈജി (ദുബായ്), ബിജോയ്. മരുമക്കൾ: രതി (അദ്ധ്യാപിക), മഞ്ജു (ദുബായ്), റാണി.