പെരുമ്പാവൂർ: കൂടാലപ്പാട് എരുമക്കാട്ടുകുടി രാജു (76) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പാറപ്പുറം എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: ശാന്ത. മക്കൾ: രേഖ, അനീഷ്, രതീഷ്. മരുമകൻ: ബാബു.