തോപ്പുംപടി: പുത്തൻവീട്ടിൽ പി.സി. ഔസേഫ് (79 - റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് യു.പി.എസ് കടവന്ത്ര) നിര്യാതനായി. അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് ജേതാവാണ്. ഭാര്യ: ബ്രിജിറ്റ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ബിജോയ്, റോസ്ബിന്ദു, ബിനു. മരുമക്കൾ: ഷീജ, ഡേവി, വിനോദ്.