lakshmimadhavan

പൂണിത്തുറ: ഗാന്ധി സ്ക്വയറിൽ സ്ക്വയറിൽ മേപ്പറമ്പത്ത് നികത്തിൽ പരേതനായ എം.എം. മാധവന്റെ ഭാര്യ ലക്ഷ്മി

മാധവൻ (85) നിര്യാതയായി. മക്കൾ: പരേതയായ ലീല, രാജൻ, പരേതനായ വിജയൻ, മോഹനൻ, ഭുവനേന്ദ്രൻ, വത്സല, ശോഭന, ഈശ്വരി, ബാലകൃഷ്ണൻ, രാജേശ്വരി. മരുമക്കൾ: പരേതനായ ശിവരാമൻ, രജനി, ശാന്ത, അംബിക, രാജി, രവി, സുരേഷ്, ഉണ്ണി, സുനിത, അനിൽ.