മരട്: രാമച്ചംകുഴിയിൽ ആർ.വി. ജോസഫിന്റെ മകൻ ലാലു (50) നിര്യാതനായി. ഭാര്യ: മരിയ (കേരള പൊലീസ്). മക്കൾ: ലിയ ജോസഫ്, റിയ ജോസഫ്.