പള്ളുരുത്തി: കേരള ലേബർ വെൽഫെയർ സൊസൈറ്റി 23 -ാം ഡിവിഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 20 ന് രാവിലെ 9 മുതൽ 1 വരെ സൗദി പാരീഷ് ഹാളിൽ കടവന്ത്ര ലോട്ടസ് ഐ ആശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.പേര്, വയസ് വീട്ടുപേര്, മൊബൈൽ നമ്പർ എന്നിവ സഹിതം 97785475853 എന്ന നമ്പരിൽ വാട്ട്സാപ്പ് മെസേജ് അയച്ച് ബുക്ക് ചെയ്യാവുന്നതാണ്‌.