പെരുമ്പാവൂർ: റയോൺപുരം കുന്നത്താൻ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ മല്ലശേരി കുടുംബാഗം ഉമ്മാനി (94 ) നിര്യാതയായി. മക്കൾ: മുസ്തഫ, മുഹമ്മദ്, മൊയ്‌ദീൻ, ബഷീർ, നബീസ, അബ്ബാസ്. മരുമക്കൾ: ഹസ്സൻ, സുബൈദ, ആമിന, റസിയ, നസീമ, ഷീബ.