പള്ളുരുത്തി: പെരുമ്പടപ്പ് പുത്തൻവീട്ടിൽ ജോസഫ് റാഫേൽ (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: വിജി, ലൈജു, ആൻസൻ. മരുമക്കൾ: ജോഷി ,ലൈസ, ഷൈബി.