photo-leela

തൃപ്പൂണിത്തുറ: എം.കെ.കെ നായർ നഗർ പുതുമന പരേതനായ ഭാസ്കരന്റെ ഭാര്യ ലീല (84) നിര്യാതയായി. മക്കൾ: ഉഷ, പ്രകാശൻ, പ്രിൻസ്, പ്രസാദ്, ലത. മരുമക്കൾ: ജഗദാസ്, കുമാരി, ജയ, അജി, മുരളി.