nalini73

തോപ്പുംപടി: പള്ളിച്ചാൽ റോഡ് പനക്കൽഹൗസിൽ പരേതനായ നടരാജന്റെ ഭാര്യ നളിനി (73) നിര്യാതയായി. മക്കൾ: രാജേഷ്, ഗിരീഷ്, അനുപമ. മരുമക്കൾ: രശ്മി രാജേഷ്, രശ്മി ഗിരീഷ്, മനോജ്‌.