പറവൂർ: മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള ലഭ്യതയിൽ കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.