കളമശേരി സെക്ഷൻ: എച്ച്.എം.ടി ജംഗ്ഷൻ മുതൽ പത്തടിപ്പാലം പി.ഡബ്ള‌‌ ്യു.ഡി റെസ്റ്റ് ഹൗസ് വരെയും ചങ്ങമ്പുഴ നഗർ ട്രാൻസ്‌ഫോർമർ, നജാത്ത് ട്രാൻസ്‌ഫോർമർ, യമഹാ ട്രാൻസ്‌ഫോർമർ, ജെമംലൈറ്റ് ട്രാൻസ്‌ഫോർമർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ