കളമശേരി: സൗത്ത് കളമശേരി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം വാഴക്കാല പറമ്പിൽ ബാബു (54) നിര്യാതനായി. സൗത്ത് കളമശേരി റെയിൽവേ ഗേറ്റ് ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഭാര്യ: മിനി. മക്കൾ: അനഘ, അമൃത. മരുമകൻ: ഷിബു.