ammini-

പിറവം: കക്കാട് കുരികിലിൽ പരേതനായ രാഘവന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. പെരിങ്ങഴ താണിക്കുഴിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 11ന് കളമ്പൂർ കോട്ടപ്പുറത്ത് മകൾ സുനി സോമന്റെ (ആർച്ച ടെയ്‌ലേഴ്സ്) വസതിയിൽ. മറ്റ് മക്കൾ: ശശി കെ.ആർ, സുജാത. മരുമക്കൾ: രാജൻ, ലീലാമണി, സോമൻ കെ.ടി.