കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി മുഖ്യ കേന്ദ്രത്തിലും പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് സേ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്ലസ്ടു, പ്രീഡിഗ്രി, വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ssus.ac.in/www.ssusonline.org