ഫോർട്ടുകൊച്ചി: തുരുത്തി കോളനിയിൽ താമസിച്ചിരുന്ന പരേതനായ ഖാലിദിന്റെ ഭാര്യ അലീമ (79) നിര്യാതയായി. മക്കൾ: ലത്തീഫ്, സമദ്, ഇസ്ഹാക്ക്, ഷാജി, ഷംല, റസീന. മരുമക്കൾ: സലീം, അഫ്സൽ, അസ്മ, ഹസീന, ബീവി, ജുനി.