പെരുമ്പാവൂർ: കൂവപ്പടി കൊറ്റിക്കൽവീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ കെ.എ. വേലായുധൻ (65) നിര്യാതയായി. ഭാര്യ: ലീലാമണി. മക്കൾ: നിഷ, ഷാനി. മരുമക്കൾ: സതീശ്, സുധീഷ്.