joseph

പെരുമ്പാവൂർ: കൂവപ്പടി കുരീക്കൽ ആന്റണിയുടെ മകൻ ജോസഫ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (തോട്ടുവ ചിറയത്ത് കുടുംബാംഗം). മക്കൾ: സോളി, സാബു (മർച്ചന്റ് നേവി), മനോജ് (യു.കെ). മരുമക്കൾ: ജോണി, ഷിനി, സവിത.