ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ഫയൽ തീർപ്പാക്കൽ അദാലത്ത് ഈമാസം 21ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച് നിലവിൽ തീർപ്പുകൽപ്പിക്കാത്ത അപേക്ഷകർക്ക് അദാലത്തിൽ പങ്കെടുക്കാം. പഞ്ചായത്തിൽ സമർപ്പിച്ചതിന്റെ രേഖകൾ സഹിതം ഹാജരാകണം.