asokan

നെടുമ്പാശേരി: മേക്കാട് കാരക്കാട്ടുകുന്ന് പായ്ക്കാട്ടുകൂട്ടം വീട്ടിൽ അശോകൻ (62) നിര്യാതനായി.

ഭാര്യ: മേക്കാട് മാറവന കുടുംബാംഗം മല്ലിക. മക്കൾ: സന്ധ്യ, സനല, അശ്വതി. മരുമക്കൾ: മഹേഷ്, സോജൻ, രതീഷ്.