ആലുവ: പെരിയാർ ബ്ലോസം 2എഫ് നന്ദനത്തിലെ പരേതനായ മഠത്തിപ്പറമ്പിൽ എസ്. പ്രവീൺ കമ്മത്തിന്റെ ഭാര്യ അഞ്ജന പ്രവീൺ (65) നിര്യാതയായി. മകൾ: അനുപ. മരുമകൻ: മോഹൻപ്രഭു.