കൊച്ചി: ജില്ലാ ഖോ-ഖോ അസോസിയേഷന്റെ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 24ന് പിറവം ബി.പി.സി.കോളേജിൽ നടക്കും.സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള എറണാകുളം ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കേണ്ട പുരുഷ, വനിതാടീമുകൾ 18ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447046741.